ENNUM KANNEERUP |PRAVASI SONG |MUNEER BADIYADUKKA|SHAIJAL ODUNGAKKAD|FIROZ KATTOOR|പൊന്നു വിളയണ നാട്
Hellow guys, Welcome to my website, and you are watching ENNUM KANNEERUP |PRAVASI SONG |MUNEER BADIYADUKKA|SHAIJAL ODUNGAKKAD|FIROZ KATTOOR|പൊന്നു വിളയണ നാട്. and this vIdeo is uploaded by DUBAI MLG MEDIA at 2024-07-02T21:30:06-07:00. We are pramote this video only for entertainment and educational perpose only. So, I hop you like our website.
Info About This Video
Name |
ENNUM KANNEERUP |PRAVASI SONG |MUNEER BADIYADUKKA|SHAIJAL ODUNGAKKAD|FIROZ KATTOOR|പൊന്നു വിളയണ നാട് |
Video Uploader |
Video From DUBAI MLG MEDIA |
Upload Date |
This Video Uploaded At 03-07-2024 04:30:06 |
Video Discription |
Welcome to DUBAI MLG MEDIA Youtube Channel, Thank You For Watching..
ALBUM: PONNU VILAYANA NADU
SONG: ENNUM KANNEERUP
.പാവം പ്രവാസിയുടെ കണ്ണുനീരുപ്പുരസം കോർത്ത് കെട്ടിയ എത്രയോ പാട്ടുകൾ നാം കേട്ടിട്ടുണ്ട്. എന്നാൽ പ്രവാസം നമുക്ക് തന്ന നേട്ടങ്ങളെ കുറിച്ച് ഒരു കവിതയും രചിക്കപ്പെട്ടു കണ്ടില്ല. ഇതാ DUBAI M L G മീഡിയ നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്ന ഏറ്റവും പുതിയ സംഗീത ആൽബം . *പൊന്ന് വിളയണ നാട്*.
"വീഡിയോ ലിങ്ക് ഷെയർ ചെയ്തും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയും സപ്പോർട്ട് ചെയ്യണമെന്ന് ഏവരോടും ഉണർത്തുന്നു."
DIRECTION: FIROZ KATTOOR
SINGER: MUNEER BADIYADUKKA
LYRICS: SHAIJAL ODUNGAKKAD
MUSIC: TRADITIONAL
ORCHESTRATION: RAJEEB AREEKKODE
CAMERA: RIFAI NEERCHAL
EDITING: FARIS KILINAKKODE
AUDIO: WAVE STATION KASARGOD
VIDEO: JINAN MEDIA EDAVNNAPPARA
BANNER: DUBAI MLG MEDIA
FULL LYRICS
എന്നും കണ്ണീരുപ്പ് കലർന്ന പ്രവാസത്തിൻ കഥയല്ലേ
ഇന്നും നമ്മൾ കേട്ട്
വരുന്നതികാലത്ത് ..
ജന്മം തന്നില്ലെങ്കിലും അന്നം തന്നൊരു നാടിനെയോർത്ത
ഭിമാനം കൊള്ളണം കൂട്ടരെ നമ്മളീ ലോകത്ത്...
പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞു വരുന്നൊരു കാലത്ത്...
കിട്ടിയതൊക്കെ കൊടുത്തു
ടനക്കരെ എത്ത ണമെന്നൊരു ഹാജത്ത്..
കരള് പറിച്ചു കുടുംബവും
മക്കളെ വിട്ട് പിരിഞ്ഞൊരു നേരത്ത്
കനവുകൾ തുന്നിയ പട്ടുറുമാൽ
മുഖം പൊത്തി കരഞ്ഞു മുറിപ്പെട്ട്.
പൊന്നുവിളയണ നാടിതിൽ വന്നെത്തി.
അതിഭംഗിയിൽ ലങ്കണ ഗൾഫിൽ വിരുന്നെത്തി...
ദിനം കണ്ട കിനാവുകൾ പൂവണിയാൻ കൊതി കൊണ്ടു
അതിൽ തൃപ്തി ..
വിരഹത്തിൻ കനലെരിയുമ്പോൾ..
കനവിൻ ചെറു കുളിർമഴ പെയ്യും..
അത് കൊണ്ടൊരു ലക്ഷ്യമിൽ എത്തുകയെന്നൊരു സ്വപ്നമിൽ
അങ്ങനെ നീങ്ങും...
ഒരു കത്ത് കുറിത്ത് കൊടുത്തി വിടുത്തെ വിശേഷമുരത്ത് നിരത്തിയ കാലമിതിന്നോ ഒരു വിരൽ കൊണ്ട് മെസേജെത്തി.
അതിൽ ഗൾഫിന്റെ -
പങ്കില്ലേ ഇവളർച്ചയിൽ നാമെത്തി.....
പള പള മിന്നണമാളിക അമ്പര ചുംബികളായിത ചേലൊത്ത്..
പലവിധ മോഡൽ കാറുകളും
പത്രാസ് നിറഞ്ഞു ഈ കാലത്ത്..
പടി പടിയായി ഉയർന്ന് വരുന്നൊരു സമ്പത്തിന്റെ കണക്കൊത്ത്.
പലതുമെ നേടിയടുത്തതിൻ പിന്നിലിനാടിൻ പങ്കിനെ ഓർത്തേക്ക്..
വിരഹം മാത്രമതല്ല പ്രവാസിക്ക്..
ഈ ഗൾഫിലെ ജീവിതനേട്ടമതോർക്ക്..
എങ്ങനെ പറയുമിത് -
അത്യത്ഭുതകരമായ് നാട് വളർന്നതും ഈ ഒരു മരു മികവ്..
ഇതിനായ് ചില നഷ്ടവശങ്ങൾ..
അതിനല്ലെയിശിഷ്ട ഗുണങ്ങൾ.
സദയം നിൻ യവ്വനമെല്ലാം..
സഹനക്കടൽ നീന്തിയതല്ലേ..
വിരഹത്തിൻ കണ്ണീർ തേവിയി
നട്ട് നനച്ചു പടുത്ത് വളർത്തി എടുത്തൊരു സുന്ദര ജീവിതം
തന്നതി മരുമണ്ണ്
- സൗഭാഗ്യത്തിൻ -
അന്തരമില്ലാ വാതിൽ തുറന്നിന്ന്...
ANTI PIRACY WARNING
This content is copyrighted to DUBAI MLG MEDIA ..Any unauthorised re-production,
Re destribution or Re upload is strictly prohibited of this material .Legal action will be taken against those who violate the copyright of the following material presented .
Feedback to
Firoz Kattoor
mlgmediadubai@gmail.com
Dubai,United Arab Emirates +971566282633 |
Category |
Music |
Tags |
Music Download MP4 | Music Download MP3 | Music Download MP4 360p | Music Download MP4 480p | Music Download MP4 720p | Music Download MP4 1080p |
More Videos