25 വർഷം പറ്റില്ലാന്ന് വിചാരിച്ച കാര്യങ്ങളാണ് ഇതൊക്കെ! | Sruthy Sithara | Josh Talks Malayalam
Hellow guys, Welcome to my website, and you are watching 25 വർഷം പറ്റില്ലാന്ന് വിചാരിച്ച കാര്യങ്ങളാണ് ഇതൊക്കെ! | Sruthy Sithara | Josh Talks Malayalam. and this vIdeo is uploaded by ജോഷ് Talks at 2021-04-11T08:00:30-07:00. We are pramote this video only for entertainment and educational perpose only. So, I hop you like our website.
Info About This Video
Name |
25 വർഷം പറ്റില്ലാന്ന് വിചാരിച്ച കാര്യങ്ങളാണ് ഇതൊക്കെ! | Sruthy Sithara | Josh Talks Malayalam |
Video Uploader |
Video From ജോഷ് Talks |
Upload Date |
This Video Uploaded At 11-04-2021 15:00:30 |
Video Discription |
കോട്ടയം വൈക്കം സ്വദേശിനിയായ ശ്രുതി സിത്താര കേരളത്തിലെ ട്രാന്സ്ജെന്ഡേഴ്സ് ബ്യൂട്ടി പേജന്റ് ആയ ക്വീൻ ഓഫ് ദ്വയ 2018 വിജയിയാണ്. ഒരു മോഡലും ആർട്ടിസ്റ്റും ആയ ശ്രുതി സിത്താര കേരള സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ കീഴിൽ ജോലി ലഭിച്ച ആദ്യത്തെ വ്യക്തികളിലൊരാളാണ്. വൈക്കത്തെ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ചുവളർന്ന പ്രവീൺ ചെറുപ്പത്തിലേ തന്റെ വ്യത്യസ്തതയെ തിരിച്ചറിഞ്ഞിരുന്നു.
“ഞാൻ എന്താണെന്ന് എനിക്കുപോലും മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥ, അത് വളരെ ഭീകരമായിരുന്നു.” ഒരുപാട് വര്ഷങ്ങളോളം ഉത്തരമില്ലാതെ നിലനിന്ന ശ്രുതിയുടെ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ ലഭിക്കാൻ തുടങ്ങിയത് കൊച്ചിയിൽ കോളേജിൽ പഠിക്കുമ്പോഴാണ്. എപ്പോഴും സ്വപ്നങ്ങൾ കാണാൻ ആഗ്രഹിച്ച ശ്രുതിയുടെ അന്നത്തെ കാലത്തെ ഏറ്റവും വലിയ സ്വപ്നം തന്റെ സ്ത്രീത്വം ലോകത്തോട് വിളിച്ചുപറയണം എന്നായിരുന്നു. എന്നാൽ ശ്രുതിയുടെ പോലത്തെ ഒരു സാധാരണ കുടുംബത്തോട് തന്റെ സത്യങ്ങൾ പറഞ്ഞുമനസ്സിലാക്കാൻ ബുദ്ധിമുട്ടായതിനാൽ ശ്രുതി ഒരു ജോലി കണ്ടുപിടിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. അങ്ങനെ കടുത്ത പരിശ്രമങ്ങൾക്കൊടുവിൽ ശ്രുതി കരസ്ഥമാക്കിയത് ചരിത്രവിജയമാണ്. അച്ഛൻ തന്നെ സ്വീകരിച്ചതിനെ തുടർന്ന് ശ്രുതി തന്റെ ബാക്കിയുള്ള സ്വപ്നങ്ങൾ ഒന്നൊന്നായി സഫലീകരിക്കുവാൻ ശ്രമിച്ചു. 2018-ൽ ക്വീൻ ഓഫ് ദ്വയ സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത ശ്രുതി കിരീടം ധരിച്ചാണ് തിരിച്ചുവന്നത് . ഇന്നൊരു പ്രൊഫഷണൽ മോഡലും ആർട്ടിസ്റ്റുമായ ശ്രുതി ജോഷ് Talks-ന്റെ വേദിയിൽ നമ്മോട് പറയുന്നത് പോസിറ്റീവ് ആയി ചിന്തിച്ചുകൊണ്ട് നമ്മുടെ സ്വപ്നങ്ങൾക്ക് വേണ്ടി പരിശ്രമിക്കുവാനാണ്. ഇന്ന് നമ്മെ തിരസ്കരിക്കുന്ന ലോകം നാളെ നമ്മുടെ പിന്നാലെ വരും. ഈ ടോക്ക് നിങ്ങൾക്ക് സഹായകമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുക, നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.
Sruthy Sithara from Vaikom, Kottayam is the winner of the Queen of Dhwayah 2018, a transgender beauty pageant in Kerala. Sruthy Sithara, a model and artist, was one of the first persons to get a job under the Kerala State Department of Social Justice. Born and raised in a small village in Vaikom, Praveen (Sruthy Sithara) realized his differences at an early age.
"It was so horrible that I could not even understand what I was", Sruthy recalls. It was while studying in college in Kochi that she started getting answers to the questions which had remained unanswered for many years. Sruthy, who always wanted to dream, said that her biggest dream at that time was to call out her femininity to the world. But Sruthy was preparing to find a job as it was difficult for her to tell her truths to an ordinary family like Sruthy’s. The job under the department of Social Justice was a historic achievement that Sruthy has achieved so much after hard work. After being accepted by her father, Sruthy tried to make the rest of her dreams come true one by one. In 2018, Sruthy, who participated in the Queen of Dhwayah beauty pageant, returned with the crown. Today, Sruthy Sithar, a professional model and artist, tells us on the stage of Josh Talks Malayalam to strive for our dreams by thinking positively. The world that rejects us today will follow us tomorrow. If you found this talk helpful, please like and share it and let us know your thoughts in the comments box.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com
#JoshTalksMalayalam #MalayalamMotivation #LGBT+ |
Category |
People & Blogs |
Tags |
sruthy sithara bigg boss | sruthy sithara transformation | nadira bigg boss | sruthy nadira | nadira bigg boss thug life | nadira ticket to finale | sruthy sithara interview | neethuz creations | bigg boss malayalam season 5 | akhil marar bigg boss | akhil marar wife | reneesha cerena | vishnu joshi airport | rinosh eviction | shiju bigg boss | sruthy sithara daya gayathri | miss trans global 2022 | transgender model india | usha mathew josh talks | sithara asianet | sithara vijayan josh talks |
More Videos